Posts

Showing posts from 2019

എൻ്റെ കഥ

1995 മെയ് മാസം 21 നാണ് എൻ്റെ ജനനം . ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിൽ ചെട്ടികുളങ്ങര പഞ്ചായത്തിലെ കണ്ണമംഗലം എന്ന ഗ്രാമത്തിലാണ് ഞാൻ വളർന്നത് . എന്റെ അമ്മയുടെ കുടുംബം മാവേലിക്കര താലൂക്കിലെ തന്നെ തെക്കേക്കര പഞ്ചായത്തിലെ പല്ലാരിമംഗലത്തിലാണ്  .update date tested