Posts

Showing posts from 2018

ദൈവം

ജീവിതത്തിൽ ഒരിക്കെലെങ്കിലും ദൈവത്തെ കാണുവാൻ ആഗ്രഹം തോന്നിയിട്ടുണ്ടാകില്ലേ ? ആ ആഗ്രഹം പലപ്പോഴും നാമറിയാതെതന്നെ സഫലീകരിക്കപ്പെടാറുമുണ്ട് . ദൈവത്തിന് നാം പൊതുവായി കല്പിച്ചു നൽകിയ രൂപഭാവങ്ങളിലാകണമെന്നില്ല ആ ദർശനം . വഴിയറിയാതെ ബുദ്ദിമുട്ടിയപ്പോൾ സഹായിച്ച അപരിചിതൻ , ലിഫ്റ്റ് കിട്ടുമ്പോൾ, വിശന്നുവലയുന്ന സമയത്തു ഒരു നേരത്തെ ഭക്ഷണം ലഭിക്കുമ്പോൾ, ഇങ്ങനെയുള്ള പല അവസരങ്ങളിലും നമ്മുക്ക് ദൈവത്തെ കാണുവാൻ കഴിയില്ലേ? സ്വന്തം മനസ്സില്‍ ദൈവത്തെകുടിയിരുത്താന്‍ കഴിയാത്ത ഒരുവന് ആരാധനാലയങ്ങളിൽ   പോയാല്‍ ദൈവത്തിന്‍റെ സാന്നിധ്യം അനുഭവിക്കാന്‍ കഴിയുമോ ദൈവത്തിന്റെ വികൃതി name Click

എൻ്റെ CEC

CEC  എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന കോളേജ് ഓഫ് എഞ്ചിനീയറിംഗ് , ചെങ്ങന്നൂരിലെ മൂന്നാം വർഷ കമ്പ്യൂട്ടർ സയൻസ് എഞ്ചിനീയറിംഗ് (CSE)വിദ്യാർത്ഥിയാണ് ഞാൻ . പന്ത്രണ്ടാം ക്ലാസ്സിൽ മാർക്ക് തീരെ കുറവായതു കാരണം മറ്റുവഴികളില്ലാതെ പോളിടെക്‌ കോളേജിൽ ഡിപ്ലോമക്ക് പോകുകയാണുണ്ടായത് . പന്ത്രണ്ടാം ക്ലാസിനു ശേഷം ബിരുദത്തിനു കമ്പ്യൂട്ടർ സയൻസ് അനുബന്ധമായി പഠിക്കണമെന്നായിരുന്നു ആഗ്രഹം . BCA അല്ലെങ്കിൽ BSc CS/IT  ഇതിലേതെങ്കിലും കോഴ്സിന് പോകാനായിരുന്നു പദ്ധതി .

My Sahoos- Sangu & Shilpu

h

My CEC

Image
College of Engineering, Chengannur  well known in the acronym  CEC  is my alma mater. This is the place from where I learned the joy of life and friendship. Turning to an extrovert from an introvert. Before joining CEC, till my polytechnic college life, I was an introvert who hardly speak out to others. I used to hide away from people to whom I am not comfortable, or rather I never took initiative to become comfortable with new people. I had limited close friend circles, most of them might have themself get introduced to me. The very few people to whom I took initiative to get introduced myself was under the pressure of situation. 2017 Onam Celebrations @ CEC