ദൈവം
ജീവിതത്തിൽ ഒരിക്കെലെങ്കിലും ദൈവത്തെ കാണുവാൻ ആഗ്രഹം തോന്നിയിട്ടുണ്ടാകില്ലേ ?
ആ ആഗ്രഹം പലപ്പോഴും നാമറിയാതെതന്നെ സഫലീകരിക്കപ്പെടാറുമുണ്ട് . ദൈവത്തിന് നാം പൊതുവായി കല്പിച്ചു നൽകിയ രൂപഭാവങ്ങളിലാകണമെന്നില്ല ആ ദർശനം .
വഴിയറിയാതെ ബുദ്ദിമുട്ടിയപ്പോൾ സഹായിച്ച അപരിചിതൻ , ലിഫ്റ്റ് കിട്ടുമ്പോൾ, വിശന്നുവലയുന്ന സമയത്തു ഒരു നേരത്തെ ഭക്ഷണം ലഭിക്കുമ്പോൾ, ഇങ്ങനെയുള്ള പല അവസരങ്ങളിലും നമ്മുക്ക് ദൈവത്തെ കാണുവാൻ കഴിയില്ലേ?
സ്വന്തം മനസ്സില്‍ ദൈവത്തെകുടിയിരുത്താന്‍ കഴിയാത്ത ഒരുവന് ആരാധനാലയങ്ങളിൽ പോയാല്‍ ദൈവത്തിന്‍റെ സാന്നിധ്യം അനുഭവിക്കാന്‍ കഴിയുമോ
ദൈവത്തിന്റെ വികൃതി

Comments
Post a Comment